നീലിപ്പാറയിൽ വാഹന അപകടം ; ബൈക്ക് യാത്രക്കാരന് പരിക്ക്



 തൃശൂർ  കുതിരാൻ : നീലിപ്പാറ ആകാശപാതയ്ക്ക് സമീപത്ത് വാഹനങ്ങൾ തിരിയുന്ന ഭാഗത്ത് പാലക്കാട് ദിശയിലേക്ക് പോകുന്ന കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

KL49 G 7603 എന്ന നമ്പറിലുള്ള ബൈക്കിൽ സഞ്ചരിച്ച പുതുക്കോട് സ്വദേശിക്കാണ് പരിക്ക് പറ്റിയത്. സർവ്വീസ് റോഡ് കൃത്യമായി പണിത് അടിപ്പാതയുടെ പണികൾ പൂർത്തിയാലേ അപകടങ്ങൾക്ക് അറുതി വരൂ. ഈ ഭാഗത്ത് സമാനമായ രീതിയിൽ നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്.



Post a Comment

Previous Post Next Post