സ്കൂൾബസ്സും, ബൈക്കും ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്


  പൊന്നാനി പാലപ്പെട്ടി  പുതിയിരുത്തി പള്ളിക്ക് സമീപമാണ് അണ്ടത്തോട് ജി.എം.എൽ.പി സ്കൂളിലെ ട്രാവലറും, ബൈക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്..പകടത്തിൽ പരിക്ക് പറ്റിയ പാലപ്പെട്ടി ദുബൈപ്പടി സ്വദേശി 

വാലിപ്പറമ്പിൽ കമറു മകൻ ഫവാസ്(15), വെളിയംകോട് പത്തുമുറി സ്വദേശി മുക്രിയകത്ത് അബു മകൻ മഷ്ഹൂർ(15) എന്നിവരെ അൽഫസാ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Post a Comment

Previous Post Next Post