വാഹന യാത്രക്കാരുടെ ശ്രെദ്ധക്ക്



കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്തിനും ഊന്നുകല്ലിനും ഇടയിൽ ഇന്ന് 17.10.2024 രാത്രി യാത്ര ഗതാഗത നിയന്ത്രണം


നേര്യമംഗലം:കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്തിനും -ഊന്നുകല്ലിനും ഇടയിൽ വാഹന ഗതാഗത നിയന്ത്രണം.തലക്കോട് അലിഞ്ചുവട് NHAI യുടെ വർക്ക് നടക്കുന്നതുകൊണ്ട് എൻഎൻ ഇന്ന് 17.10.2024 രാത്രി 09:00pm തൊട്ട് രാവിലെ 06:00am വരെ ഈ വഴിയുള്ള യാത്ര പൂർണമായും നിരോധിച്ചിരിക്കുന്നതാണ്.

അടിമാലിയിൽ നിന്ന്  വരുന്ന ടു വീലർ ഉൾപ്പടെ ഉള്ള എല്ലാം വാഹനങ്ങളും നേരിയമംഗലത്തു നിന്ന് ➡️ തിരിഞ്ഞ് ആവൊലിച്ചാൽ വഴി പോകേണ്ടതാണ് കോതമംഗലത്തു നിന്ന് വരുന്ന വാഹനങ്ങൾ

ഊന്നുകല്ലിൽ ⬅️ ആവൊലിച്ചാൽ വഴി നിന്നും തിരിഞ്ഞ് നേര്യമംഗലം വഴി പോകേണ്ടതാണ് എന്ന് അധികൃതർ അറിയിച്ചു



Post a Comment

Previous Post Next Post