പത്തനംതിട്ട പന്തളം: മാവേലിക്കര റോഡിൽ ടോറസ് ഇടിച്ച് ഇരുചക്ര വാഹനയാത്രിക മരിച്ചു. പന്തളം നഗരസഭാ കാര്യാലയത്തിന് സമീപം ഹോട്ടൽ ശ്രീലക്ഷമിക്ക് സമീപം ആണ് അപകടം. കീരുകുഴി കുരിക്കാട്ടിൽ വീട്ടിൽ ജോയ് തോമസിൻ്റെ ഭാര്യ ലാലി ജോയി ആണ് മരിച്ചത്.
കെഎസ്എഫ്ഇയിൽ ചിട്ടിയുടെ പണം അടച്ചിട്ട് ഇറങ്ങി സ്കൂട്ടർ എടുത്ത് ഇറങ്ങുമ്പോഴാണ് അപകടം നടന്നത്