വള്ളിക്കുന്ന് വളവിൽ വാഹന അപകടം ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക് പരിക്കേറ്റ യുവാവിനെ ചെട്ടിപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കുവേണ്ടി കോഴിക്കോട്മെഡിക്കൽ കോളേജിലേക്ക്മാറ്റി.. പരിക്കേറ്റത് വള്ളിക്കുന്ന് സ്വദേശിയാണ്