Home കാട്ടുപന്നി കുറുകെ ചാടി ഓട്ടോ ഡ്രൈവർക്ക് പരിക്ക് October 28, 2024 0 ചുണ്ടേൽ : ചുണ്ടേൽ കണ്ണൻ ചാത്തിന് സമീപം വെച്ച് കാട്ടുപന്നി കുറുകെ ചാടി മദ്രസ അധ്യാപകൻ ഹംസ ദാരിമിക്ക് ഗുരുതരമായ പരിക്ക്. ലിയോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച ഹംസ ദാരിമിയെ പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ICU വിൽ പ്രവേശിപ്പിച്ചു. Facebook Twitter