മരം മുറിക്കുന്നതിനിടെ മരത്തിന്റെ ശിഖരം തലയിലിടിച്ച് തൊഴിലാളി മരിച്ചു

 


കൊട്ടിയൂർ കണ്ടപ്പുനത്തെ ചെറുപ്ലാവിൽ ഷാജു ജോസഫ് ( 55) ആണ് മരം മുറിക്കുന്നതിനിടെ മരത്തിന്റെ ശിഖരം തലയിലിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചത്.

Post a Comment

Previous Post Next Post