ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്


മലപ്പുറം നിലമ്പൂർ കോടതിപ്പടി യിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക് നിലമ്പൂർ  കൂറ്റൻപാറ   സ്വദേശിയും തിരൂരങ്ങാടി എംകെ എച്.  ഹോസ്പിറ്റലിൽ 

സ്റ്റാഫുമായ മോയിൻ ശരീഫ്  (24) വയസ്സ്  എന്ന യുവാവിനാണ് പരിക്ക് 

 ഇന്നലെ രാത്രി ആയിരുന്ന അപകടം  പരിക്കേറ്റ യുവാവിനെ നിലമ്പൂർ താലൂക്ക് ഹോസ്പിറ്റലിലും. മഞ്ചേരി ഏറനാട് ഹോസ്പിറ്റലിലും പ്രവേശിപ്പിക്കുകയും തുടർ    ചികിത്സക്കായി   തിരൂരങ്ങാടി എം കെ എച്  ഹോസ്പിറ്റലിലേക്ക് മാറ്റി

Post a Comment

Previous Post Next Post