പടിഞ്ഞാറങ്ങാടി അങ്ങാടിക്കുളത്തിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി



പടിഞ്ഞാറങ്ങാടി അങ്ങാടിക്കുളത്തിൽ സ്ത്രീ മരിച്ച നിലയിൽ പടിഞ്ഞാറങ്ങാടിയിൽ താമസിക്കുന്ന 38 വയസ്സുള്ള ഷീബ എന്ന സ്ത്രീയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത് ശനിയാഴ്ച പുലർച്ചയോടെയാണ് കുളത്തിൽ മൃതദേഹം കണ്ടത്

Post a Comment

Previous Post Next Post