കോഴിക്കോട് വടകര: പോലീസ് സ്റ്റേഷൻ പരിധിയിൽ ചോറോട് പുഞ്ചിരിമില്ലിൽ യാത്രക്കാരി ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ.
കഴിഞ്ഞ ദിവസം ഇന്റർസിറ്റിയിൽ നിന്നും തെറിച്ചു വീണ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
50 വയസ് തോന്നിക്കുന്നു. വലതു കൈത്തണ്ടയിൽ പച്ചകുത്തിയിട്ടുണ്ട്.
വടകര പോലീസ് ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്