കാസർകോട് കാഞ്ഞങ്ങാട് :ഫുട്ബോൾ താരത്തെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
പടന്ന കാന്തിലോട്ടെ എ.ടി.രാമചന്ദ്രൻ 56 ആണ് മരിച്ചത്. ഇന്നലെ രാത്രി' കൊവ്വൽ എം.പി കണ്ണൻ സ്മാരക മന്ദിരത്തിനടുത്താണ് കണ്ടത്. പാളം മുറിച്ച് കടക്കവെ തട്ടിയതാണെന്നാണ് സംശയിക്കുന്നത്.
പരേതരായ തളിയിൽ കൃഷ്ണൻ, ഇ. മാധവി എന്നിവരുടെ മകനാണ്.ഭാര്യ സജിത (സരിത കൊയത്തൂർ )
മക്കൾ. :സാന്ദ്ര,സഞ്ജന.
സഹോദരങ്ങൾ: ഭാസ്ക്കരൻ, ഇന്ദ്ര ബാലൻ, മോഹനൻ (മുൻ ഫുട്ബാൾ താരം, ജി.വി. രാജ അവാർഡ് ജേതാവ്) മനോഹരൻ.പരേതനായ നാരായണൻ.