ബത്തേരി ഇരുളത്ത് സ്കൂട്ടർ അപകടം; യുവാവ് മരിച്ചു



 ബത്തേരി ഇരുളത്ത്   സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. ഇരുളം, അങ്ങാടിശേരി കാടംകുഴിയിൽ (നെല്ലിനിൽക്കും തടത്തിൽ) പ്രശാന്ത് (42) ആണ് മരിച്ചത്. ഇരുളം മരിയനാട് റൂട്ടിലാണ് അപകടം നടന്നത്.വ്യാഴം രാത്രി 8 മണിയോടെയാണ് സംഭവം

Post a Comment

Previous Post Next Post