യുവതി കിണറ്റിൽ വീണു മരിച്ചു.



കോഴിക്കോട്  എളേറ്റിൽ: എളേറ്റിൽ വട്ടോളി കുണ്ടുങ്ങരപ്പാറ കല്ലാഞ്ഞിമാട്ടുമ്മൽ പരേതനായ മുഹമ്മദിന്റെ (നസീബ്) മകൾ ചെറ്റക്കടവ് പുറായിൽ തൊടുകയിൽ താമസിക്കും നസീബ മറിയം (27) കിണറ്റിൽ വീണു മരിച്ചു.


മാതാവ്:റംല.


മയ്യിത്ത് തുടർ നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post