കോഴിക്കോട് കൊടുവള്ളി: സൗത്ത് കൊടുവള്ളിക്ക് സമീപം ലോറിയിൽ ടയർപ്പൊട്ടി നിയന്ത്രണം വിട്ട സ്കൂട്ടർ ഇടിച്ച് ഗുരുതര പരുക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കൽപ്പറ്റ സ്വദേശിയായ യുവാവ് മരിച്ചു.
കൊടുവള്ളി അപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു
കൽപ്പറ്റ തുർക്കി ബസാറിൽ തുർക്കി സുനിയുടെ മകൻ ദിൽകാശ് (22) ആണ് മരണപ്പെട്ടത്.
മൃതദേഹം കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ
കോഴിക്കോട് ഭാഗത്ത് നിന്നും വയനാട് ഭാഗത്തേക്ക് പോകുന്ന ലോറിയിലാണ് സ്‌കൂട്ടർ ഇടിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടു മണിക്കായിരുന്നു അപകടo.