മൂന്നു പെൺകുട്ടികളെ കാണാതായി

കാണാതായ മൂന്നു കുട്ടികളെ കണ്ടെത്തി..
കോഴിക്കോട് വെള്ളയിൽ കുടുംബവീട്ടിൽ....
🇦 CCIDENT 🇷 ESCUE 24×7
              20/10/2024


വാഴക്കാട് ഹായത്ത് ഹോമിൽ താമസിക്കുന്ന (6,7,8 ക്ലാസ്സിൽ പഠിക്കുന്ന ) 3 പെൺകുട്ടികളെ ഇന്ന് ഉച്ചക്ക് 3 മണി മുതൽ കാണാതായിട്ടുണ്ട്..

ഇവരെ കുറിച് വിവരം ലഭിക്കുന്നവർ വാഴക്കാട് പോലിസ് സ്റ്റേഷനിൽ അറിയിക്കാൻ താല്പര്യപെടുന്നു....

മൊബൈൽ :7907102124

9946337065.




Post a Comment

Previous Post Next Post