വാഹന അപകടത്തിൽ യുവാവിന് ദാരുണാന്ത്യം



കോഴിക്കോട്   ബാലുശ്ശേരി: നന്മണ്ട14 പി.സി. എൽ.പി സ്കൂളിന് സമീപം മേനപ്പാട്ട് ബാലകൃഷ്ണൻ കിടാവിന്റെ മകൻ സുബീഷ് (39) ഇന്ന് പുലർച്ചെയുണ്ടായ വാഹനപകടത്തിൽ മരണപ്പെട്ടു.  

മാതാവ്: സുമതി. സഹോദരൻ: സുധീഷ്.

Post a Comment

Previous Post Next Post