നിയന്ത്രണം വിട്ട കാർ കുത്തൊഴുക്കുള്ള തോടിന്റെ കരയിലേക്ക് മറിഞ്ഞു രണ്ടു സ്ത്രീകൾ അത്ഭുതകരമായി രക്ഷപ്പെട്ടു

 


കോഴിക്കോട്  നാദാപുരം: ചെക്യാട് ചോയിതോട്ടിൽ നിയന്ത്രണം വിട്ട കാർ തോടിന്റെ കരയിലേക്ക് മറിഞ്ഞു.

കാറിൽ ഉണ്ടായിരുന്ന രണ്ടു സ്ത്രീകൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

Post a Comment

Previous Post Next Post