നിയന്ത്രണം വിട്ട കാർ പാടത്തേക്ക് മറിഞ്ഞു



മലപ്പുറം കൊണ്ടോട്ടി മൊറയൂർ ഒഴുകൂർ എടപ്പറമ്പ് നിയന്ത്രണം ഇവി കാർ പാടത്തേക്ക് മറിഞ്ഞു. ആർക്കും പരിക്കില്ല. കോഴിക്കോട് സ്വദേശി സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത് കാറിൻറെ ഡിക്കി വഴിയാണ് ആൾ പുറത്ത് ഇറങ്ങിയത്.. ഉറങ്ങി പോയതാകമെന്നാണ് നിഗമനം

Post a Comment

Previous Post Next Post