കണ്ണൂരിൽ വീട്ടിൽ നിന്ന്പാല് വാങ്ങാൻ പോയ വയോധികൻ ടൂറിസ്റ്റ് ബസ് ഇടിച്ചു ദാരുണാന്ത്യം



കണ്ണൂരിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് വയോധികൻ മരിച്ചു . ബക്കളം കടമ്പേരി റോഡിലെ കുന്നിൽ രാജൻ (77) ആണ് മരിച്ചത് .

ഇന്ന് രാവിലെ പാല് വാങ്ങാൻ പോയപ്പോൾ ബക്കളം ടൗണിൽ വെച്ച് ടൂറിസ്റ്റ് ബസ്സ് ഇടിക്കുകയായിരുന്നു. 

കല്യാശ്ശേരി വിവേഴ്സിലെ മുൻ തൊഴിലാളിയും ബക്കളത്തെ വ്യാപാരിയു മായിരുന്നു

Post a Comment

Previous Post Next Post