പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.


കോഴിക്കോട്താമരശ്ശേരി: പൂനൂർ പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. 

പൂനൂർ മൊകായി ഭാഗത്താണ് വിദ്യാർത്ഥി വെള്ളത്തിൽ മുങ്ങി പോയത്.കോട്ടക്കുന്ന് സാലിയുടെ മകൻ ആദിൽ(11) ആണ് മരിച്ചത്.കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനായി എത്തിയതായിരുന്നു. ഒഴുക്കിൽപ്പെട്ട കുട്ടിയെ രക്ഷിക്കാനായില്ല. വൈകീട്ടായിരുന്നു അപകടംജെഎംസ്, e

പുഴയുടെ സമീപത്തെ ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാനായിട്ടാണ് കൂട്ടുകാർക്കൊപ്പം ആദിൽ എത്തിയത്, പിന്നീട് പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം.ബഹളം കേട്ട് ഓടിയെത്തിയ സം നാട്ടുകാരാണ് കരക്കെത്തിച്ചത്.



Post a Comment

Previous Post Next Post