കോഴിക്കോട് കൊടുവള്ളി: സൗത്ത് കൊടുവള്ളിക്ക് സമീപം ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് പരുക്കേറ്റു. ദിൽഗാസ് (22)നാണ് പരുക്കേറ്റത്, കൊടുവള്ളി കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിൽ ഗാസിനെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
വയനാട് ഭാഗത്തേക്ക് പോകുന്ന ലോറി യാണ് സ്കൂട്ടറിൽ ഇടിച്ചത്.