എറണാകുളം പെരുമ്പാവൂർ എംസി റോഡ് മലമുറി ഭാഗത്തെ ട്രാൻസ്‌ഫോർമറിന്റെ ഉള്ളിൽ അന്യസംസ്ഥാന തൊഴിലാളിയെ ഷോക്കേറ്റ് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തി
ഇന്നലെയാണ് ദാരുണമായ സംഭവം നടന്നത്. ആത്മഹത്യ ആണെന്ന് സംശയിക്കുന്നു.
ഫയർഫോഴ്‌സ്, KSEB ഉദ്യോഗസ്ഥർ എത്തിയാണ് പുറത്തെടുത്തത്