ആറുദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം താനൂർ കടലിൽ നിന്ന്കണ്ടെത്തി


മലപ്പുറം താനൂർ :  ആറുദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം   താനൂർ കടലിൽ നിന്ന്കണ്ടെത്തി 

 തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി സനൂപ് (34) എന്ന യുവാവ് ആണ് മരണപ്പെട്ടത്. 

ഇദ്ദേഹതെ കാണാതായിട്ട് ആറു ദിവസമായി എന്നാണ് അറിയാൻ സാധിച്ചത് 

താനൂർ കടലിൽ നിന്നും 8 നോട്ടിക്കൽ മൈൽ അകലെ നിന്നാണ്  മൃതദേഹം ലഭിച്ചത് , മുഖം തിരിച്ചറിയാൻ പറ്റാത്ത നിലയിലായിരുന്നു 

മൃതദേഹം തിരുരങ്ങാടി താലൂക്ക് ഗവണ്മെന്റ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു 


Post a Comment

Previous Post Next Post