മലപ്പുറം അമരമ്പലം സൗത്ത് ഇല്ലിക്കോട്ടുപൊയില്‍ ത്രാകോടന്‍ രവീന്ദ്രന്‍റെ മകന്‍ ജിതേന്ദ്രരാജ് (24) ആണ് മരിച്ചത്.
രാത്രി പത്തുമണിയോടെയാണ് അപകടം സംഭിച്ചത്. വണ്ടൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മഞ്ചേരി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം അമരമ്പലം പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.