പനയിൽ നിന്നു കുളത്തിൽ വീണു വൃദ്ധൻ മരിച്ചു

 


കാസർകോട്: പനയിൽ കയറിയ ആൾ അതിന്റെ ചുവടിനടുത്തുള്ള കുളത്തിൽ വീണു മരിച്ചു. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നെട്ടണിഗെ, കാക്കബെട്ടു ഹൗസിലെ ബാബുനായിക് (60) ആണ് മരിച്ചത്. ഞായറാഴ്‌ച ഉച്ചയ്ക്കാണ് സംഭവം. ആദൂർ പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post