റെയിൽവേ അറിയിപ്പ് ;കടലുണ്ടി റെയിൽവേ ഗേറ്റ് അടച്ചിടും


കടലുണ്ടി  റെയിൽവേ ട്രാക്കിൽ അറ്റ- കുറ്റപ്പണി നടക്കുന്നതു മൂലം കടലുണ്ടി റെയിൽവേ ഗേറ്റ് 13/10/2024 രാവിലെ 08 മണി മുതൽ 14/10/2024 ന് വൈകുന്നേരം 5 മണി വരെ തക്കാലികമായി അടച്ചിടുമെന്ന് തിരൂർ റെയിൽവേ സീനിയർ സെക്ഷൻ എൻജിനിയർ അറിയിച്ചു


Post a Comment

Previous Post Next Post