തിരുവനന്തപുരം കഠിനംകുളത്ത് വീടിന് തീപിടിച്ചു…



 കഠിനംകുളം മരിയനാടാണ് വീടിന് തീപിടിച്ചത്. ആളപായമില്ല.ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായി വിലയിരുത്തപ്പെടുന്നു.. അരുൺ പ്രകാശ് – മെർലിൻ ദമ്പതികൾ വാടകയ്ക്ക് താമസിച്ചിരുന്ന വീടിനാണ് തീപിടിച്ചത് . വീടിന് തീപിടിച്ച സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീടിനു മുകളിൽ പുക കണ്ട നാട്ടുകാർ ഓടിയെത്തിയപ്പോഴാണ് തീ പിടിച്ചതായി മനസ്സിലായത് . തുടർന്ന് ഫയർഫോഴ്സിന് അറിയിക്കുകയും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണയ്ക്കുകയും ചെയ്തു

Post a Comment

Previous Post Next Post