താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാൻ മറിഞ്ഞു ; ഡ്രൈവർക്ക് പരുക്ക്



കോഴിക്കോട്  താമരശ്ശേരി :ചുരത്തിൽ പിക്കപ്പ് വാൻ മറിഞ്ഞു ഡ്രൈവർക്ക് പരുക്ക് ഇന്ന് പുലർച്ചെ 4:30 ഓടെയാണ് ഓറഞ്ച് കയറ്റിവന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞത്. രണ്ടാം വളവിനോട് ചേർന്നാണ് അപകടം ഉണ്ടായത്

 പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


Post a Comment

Previous Post Next Post