കണയങ്കോട് പാലത്തിൽ നിന്ന് യുവാവ്പുഴയിൽ ചാടി മരിച്ചു

 


 കോഴിക്കോട്  കൊയിലാണ്ടി: കണയങ്കോട് പാലത്തിൽ നിന്ന് വിദ്യാർത്ഥി പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്തു . യൂണിഫോം ധരിച്ച യുവാവ് കൈഞരമ്പ് ബ്ലേഡുകൊണ്ട് മുറിച്ചശേഷം ചാടിയതാണെന്നും പ്ലസ് ടു വിദ്യാർത്ഥിയാകാനാണ് സാധ്യതയെന്നും നാട്ടുകാർ പറഞ്ഞു. 1 മണിയോടുകൂടിയായിരുന്നു സംഭവം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് ഫയർഫോഴ്സും, നഗരസഭ കൌൺസിലർ വി.എം. സിറാജിൻ്റെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി . കൊയിലാണ്ടി താലൂക് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിൽ മരണപ്പെട്ടു. 

  ബാലുശ്ശേരി എകരൂൽ സ്വദേശി റുവൈസ്  ആണ് മരണപ്പെട്ടത് 


Post a Comment

Previous Post Next Post