ഇടുക്കി അടിമാലി :മരം മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണ് ഒരാൾ മരണപ്പെട്ടു കാഞ്ഞിരപ്പള്ളി സ്വദേശി ബിജുവാണ് മരണപ്പെട്ടത് ഇന്ന് രാവിലെ പീച്ചാട് തോട്ടത്തിൽ മരം മുറിക്കുന്നതിനിടയാണ് അപകടമുണ്ടായത് ഉടൻതന്നെ തൊഴിലാളികൾ ബിജുവിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൃതദേഹം അടിമാലി മോർച്ചറിയിൽ
ഏറേ നാളായി ഈ തോട്ടത്തിലെ തൊഴിലാളിയായി ന്നു ബിജു