കോഴിക്കോട് റെയിൽ മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി സ്ത്രീ മരണപ്പെട്ടു

 


കണ്ണഞ്ചേരി ബസ്റ്റോപ്പിന് പിൻവശം ട്രെയിൻ തട്ടി  സ്ത്രീ മരണപ്പെട്ടു തളിയെടുത്ത് കാവ് ഫാത്തിമ ബി 55 വയസ്സാണ് . ആണ് മരണപ്പെട്ടത്

 ഇന്ന് ഉച്ചയോട് കൂടി കണ്ണഞ്ചേരി റെയിൽ മുറിച്ചു കടക്കുന്നതിനിടെയാണ് ട്രെയിൻ തട്ടിയത്. 

സംഭവം സ്ഥലത്ത് വച്ചുതന്നെ ഫാത്തിമ ബി മരണപ്പെട്ടു.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി ഇൻക്വസ്റ്റ് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും


Post a Comment

Previous Post Next Post