ഷട്ടിൽ കളിക്കിടെ കുഴഞ്ഞുവീണു യുവാവ് മരണപ്പെട്ടു



മലപ്പുറം എടക്കരയിൽ ഷട്ടിൽ കളിക്കിടെ

കുഴഞ്ഞുവീണു   യുവാവ് മരണപ്പെട്ടു

മൂത്തേടം വെള്ളാരമുണ്ടാ ആലിന്റെ കീഴക്കേതില്   സുരേഷ് 44   ആണ് മരണപ്പെട്ടത്. 

എടക്കര ഷട്ടിൽ കോർട്ടിൽ  കളിക്കിടെ 

കുഴഞ്ഞുവീണു

ആശുപത്രിയിലേക്ക് കൊണ്ടുപോകും

വഴി മരണപ്പെട്ടു.  ഇന്ന് വൈകുന്നേരം ആണ് സംഭവം 

OCt 17 7.40 pm

Post a Comment

Previous Post Next Post