യുവതിയെ കാണ്മാനില്ല


ഈ ഫോട്ടോയിൽ കാണുന്ന മലപ്പുറം വേങ്ങര സ്റ്റേഷൻ പരിധിയിൽ കുന്നുംപുറം ചെങ്ങാനി സ്വദേശി. പൂങ്ങാട്ടിൽ മൂസക്കുട്ടിയുടെ മകൾ മുനവ്വിറ (20) എന്ന യുവതിയെ കാണ്മാനില്ല.  ഇവരെ കണ്ടെത്തുന്നവർ താഴെ കാണുന്ന നമ്പറിലോ വേങ്ങര പോലീസ് സ്റ്റേഷനിലോ അറീക്കുക...

FATHER : 9847643691

Police :  9497947315

Post a Comment

Previous Post Next Post