ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം; മരിച്ചത് കോരുത്തോട് സ്വദേശികൾ, ഓട്ടോ ഡ്രൈവർക്കും പരുക്ക്


കോട്ടയം   മുണ്ടക്കയം: കോരുത്തോട്ടിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാക്കൾക്കു ദാരുണാന്ത്യം. ബൈക്ക് യാത്രികരായ കോരുത്തോട് സ്വദേശി മടുത്തങ്കിൽ രാജേഷ് (31), നടുവിലേതിൽ രതീഷ് (കിഷോർ-51) എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവർ ശശിധരനും പരുക്കേറ്റു

 കോരുത്തോട് അമ്പലംകുന്ന് ഭാഗത്ത് ശനിയാഴ്ച രാവിലെ 9 30 കൂടിയാണ് അപകടം. . മുണ്ടക്കയത്തേക്ക് വരികയായിരുന്ന രാജേഷ് ഓടിച്ച ബൈക്ക് നിയന്ത്രണം തെറ്റി ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post