പാനൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി



തലശ്ശേരി   പാനൂർ  മീത്തലെ ചമ്പാട് ടൗണിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. 45 വയസോളം പ്രായമുളളയാളാണ്.

ശനിയാഴ്ച‌ രാത്രി മുതലെ ഇയാളെ ഇവിടെ കണ്ടിരുന്നത്രെ.


പാനൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം തലശ്ശേരി ജനറലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


പൊതുപ്രവർത്തകരായ നസീർ ഇടവലത്ത്, ജിജീഷ് എന്നിവർ നേതൃത്വം നൽകി.



Post a Comment

Previous Post Next Post