ഇടുക്കി കട്ടപ്പന കുട്ടിക്കാനം മലയോര ഹൈവേയിൽ വാഹനാപകടം ; ഒരാൾക്ക് പരിക്ക്. ഇന്ന് രാവിലെ കാഞ്ചിയാർ പാലാകടക്കും ലബ്ബക്കടക്കും ഇടയിൽ ജെപി എം ജംഗ്ഷനിൽ ആണ് അപകടമുണ്ടായത്. പിക്കപ്പ് വാഹനവും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ (പവേശിപിച്ചു.