നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് മൂന്ന് മരണം നിരവധി പേർ കുടുങ്ങി കിടക്കുന്നു



ബംഗളൂരു ഹെന്നൂരിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് മൂന്ന് മരണം. വൈകുന്നേരം 5 മണിക്കായിരുന്നു സംഭവം.

കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ 15 ഓളം പേർ കുടുങ്ങിക്കിടക്കുന്നു.


ഉത്തരേന്ത്യക്കാരായ തൊഴിലാളികളാണ് അപകടത്തിൽപെട്ടത്.


അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം ഇപ്പൊഴും തുടരുന്നതായാണ് വിവരങ്ങൾ ലഭിക്കുന്നത്.



Post a Comment

Previous Post Next Post