Home വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. October 27, 2024 0 തൃശ്ശൂർ പഴഞ്ഞി:വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.പഴഞ്ഞി മേലെ പട്ടിത്തടം പൂവത്തൂർ പരേതനായ വേലായുധന്റെ ഭാര്യ 77 വയസുള്ള ശാരദയെയാണ് ഇന്ന് രാവിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നംകുളം അഗ്നിരക്ഷാസേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. Facebook Twitter