നിയന്ത്രണം വിട്ട കാർ മറിഞ്ഞ് ഒരാൾക്ക് പരിക്ക്



കോഴിക്കോട്   ഓമശ്ശേരി: റോഡിന് കുറുകെ ഓടിയ പട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട കാർ സമീപത്തെ പറമ്പിലേക്ക് മറിഞ്ഞ് അപടകം.


ഓമശ്ശേരി മാങ്ങ പോയിൽ പെട്രോൾ പമ്പിന് സമീപമാണ് സംഭവം. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു, ഇവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post