കണ്ണൂർ പാനൂർ: കൂറ്റേരിയിലെ കോളേജ് വിദ്യാർത്ഥി ബങ്കലൂരിൽ ട്രെയിൻ തട്ടിമരിച്ചു.
മാക്കൂൽ പീടികയിലെ ബാബൂസ് ലോഡ്ജ് ഉടമ പി.പി. ബാബുവിൻ്റെ മകൻ കൂറ്റേരി ചിറയിൽ ഭാഗത്ത് പി.പി. കിരൺ (19) ആണ് മരണപ്പെട്ടത്. കോറ മംഗല കൃപാനിധി കോളേജിൽ ബി.സി.എ ഒന്നാം വർഷ വിദ്യാർത്ഥിയാണ്. സനി ലയാണ് മാതാവ്. പി.പി. സിബിൻ സഹോദരനാണ്
സംസ്കാരം വീട്ട് വളപ്പിൽ