സ്കൂട്ടർ തോട്ടിലേക്ക് മറിഞ്ഞ് അപകടം : യുവാവിനെ ഓവ് പാലത്തിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തി

   


മലപ്പുറം കൂട്ടിലങ്ങാടി പള്ളിപ്പുറം. വിലങ്ങപ്പുറം പാടത്ത് ഓവ് പാലത്തിനടിയിൽ സ്കൂട്ടി മറിഞ്ഞു യുവാവിനെ മരിച്ച നിലയിൽ 

ഇന്ന് രാവിലെ 10മണിയോടെ  നാട്ടുകാർ കണ്ടെത്തി . രാത്രിയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ തൊട്ടിലേക്ക്  മറിഞ്ഞതാണെന്നതാണ്  വിവരം.. കൂട്ടിലങ്ങാടി  ചെലൂർ അബ്ബാസിന്റെ മകൻ മിഥിലാജ് ആണ് മരണപ്പെട്ടത്. മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റി.

*🇦 CCIDENT 🇷 ESCUE 24×7*

              *13/10/2024*


Post a Comment

Previous Post Next Post