പുകയൂർ കുന്നത്ത് വാഹനാപകടം
ഓട്ടോക്ക് പുറകിൽ പിക്കപ്പ് വാഹനം ഇടിച്ച് അപകടം ഓട്ടോ ഡ്രൈവർക്ക് പരിക്ക്.
അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ പുകയൂർ കുന്നത്ത് സ്വദേശി മുസ്തഫ യെ തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സാക്ക് വേണ്ടി കാലിക്കറ്റ് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകുകയും ചെയ്‌തിരിക്കുന്നു