ജോസ് ഗിരി: കണ്ണൂർ കണ്ണപുരം സ്വദേശിയായ യുവാവ് ജോസ്ഗിരിയിലെ റിസോർട്ടിനകത്തെ സ്വിമ്മിംഗ്പൂളിൽ മുങ്ങിമരിച്ചു
തൃക്കോത്തെ ഗിരീശൻ-മായ ദമ്പതികളുടെ മകൻ എലിയൻ വീട്ടിൽ ദൃശ്യൻ(28)നെയാണ് മരിച്ച നിലയിൽ കണ്ടത്.
ബിൽഡിംഗ് സൂപ്പർവൈസറായ ദൃശ്യൻ ഇന്നലെയാണ് സുഹൃത്തുക്കളോടൊപ്പം ജോസ്ഗിരിയിലെ റിസോർട്ടിൽ വിനോദയാത്രക്ക് പോയത്.. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.