കണ്ണൂർ മാതമംഗലം: കുറ്റൂരിൽ സ്കൂട്ടർ കാറിനിടിച്ച് ടോറസ് ലോറിക്കടിയിലേക്ക് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. മാതമംഗലം ടൗണിൽ വാച്ച് റിപ്പേർ ഷോപ്പ് നടത്തുന്ന, പ്രഭാകരനാണ്(42) മരിച്ചത്. മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ. രാവിലെ 9 മണിയോടെയാണ് അപകടം
ഇന്ന് രാവിലെ നടന്ന വാഹനാപകടം