കോട്ടയം ഈരാറ്റുപേട്ടയിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
0
കോട്ടയം പാലാ : പിക് അപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ പ്ലാശനാൽ സ്വദേശികളായ മനോജ് ( 50) മകൻ അശ്വിൻ ( 20 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 10 മണിയോടെ ഈരാറ്റുപേട്ട ഭാഗത്ത് വച്ചായിരുന്നു അപകടം.