അടിമാലി ടൗണിൽ ബൈക്ക് അപകടം; യുവാവിന് പരിക്ക്


ഇടുക്കി അടിമാലി: അടിമാലി ടൗണിൽ ബൈക്ക് അപകടം. ഇരുമ്പുപാലം സ്വദേശി ഷൈജു ആണ് അപകടത്തിൽപ്പെട്ടത് . പരിക്കേറ്റ ഷൈജുനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടം നടന്നത്.

Post a Comment

Previous Post Next Post