മലപ്പുറം കോഡൂർ : വരിക്കോടിന്റെയും ഇഷ്യൂലറിന്റെയും ഇടയിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞു. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക്. പരിക്കേറ്റ വരെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ഒരാളെ മലപ്പുറം ഓർക്കിഡ് ഹോസ്പിറ്റലിൽ നിന്നും കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും ഒരാൾ മരണപ്പെട്ടു . തിരൂർ വൈലത്തൂർ സ്വദേശി കാവുംപുറത്ത് (ബക്കർകന്റെ പേരക്കുട്ടി) ഹബീബ് റഹ്മാന്റെ മകൻ അഷ്‌റഫ് എന്നവർ ആണ് മരണപ്പെട്ടത് .. മറ്റു വിവരങ്ങൾ അറിവായി വരുന്നു updating...