യുവതിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

 


 കണ്ണൂർ  പാനൂർ താഴെ കുന്നോത്തുപറമ്പിലെ കൂളിച്ചാലിൽ ലക്ഷ്യ നിവാസിൽ നിമിഷയെയാണ് (39) ഇന്ന് രാവിലെ വീട്ട് കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് : അനിൽകുമാർ (ഗൾഫ് ) മക്കൾ: റോണക് രൺവിത്    വിദ്യാർത്ഥികൾ, കൊളവല്ലൂർ യു.പി. സ്‌കൂൾ)

Post a Comment

Previous Post Next Post