9 വയസ്സുകാരി വെള്ളത്തിൽ മുങ്ങി മരിച്ചു

 





മലപ്പുറം കാവനൂർ മീൻ ചിറ മുത്തന്നൂർ മാമ്പഴിൽ നാലാം ക്ലാസ് കാരി വെള്ളത്തിൽ മുങ്ങി മരണപ്പെട്ടു.

തൃപ്പനച്ചി സ്കൂളിലെ 4 A ക്ലാസ്സിൽ പഠിക്കുന്ന പടിഞ്ഞാറ്റിയകത്തുള്ള നൗഫൽ വേലൂരാൻ ന്റെ മകൾ   അമ്റൂദിയ 9 വയസ്സ് ആണ് മരണപ്പെട്ടത് . ജനാസ നിസ്കാരം തിങ്കൾ 12:00pm ന് മുത്തന്നൂർ പഴയ ജുമാ മസ്ജിദിൽ വെച്ച് നടക്കുന്നതാണ് 

(പരേതനായ CP .കുഞ്ഞുവിൻ്റെ മകളുടെ കുട്ടി)

Post a Comment

Previous Post Next Post