തിരുവണ്ണൂർ: പറവൂരിൽ നിന്നും കോഴിക്കോട് വരുന്ന കെഎസ്ആർടിസി ബസ്സും കോഴിക്കോട് നിന്നും വേങ്ങരയ്ക്ക് പോകുന്ന സ്വകാര്യ ബസ്സുമാണ്കൂട്ടിയിടിച്ചത്.ഇടിയുടെ ആഘാദത്തിൽ
42 പേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ തേടിയതിൽ 8 പേർക്ക് ഗുരുതര പരിക്കുണ്ട്.
06-10-24. ചികിത്സ തേടിയതിൽ 8 പേർക്ക് ഗുരുതര പരിക്കുണ്ട്.